ജീവിത രേഖ | അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ ബുറൈരി അല്‍ ഖാദിരി (ഖ.സി)
- ജനനം : 1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച.
- പിതാവ് : അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി).
- മാതാവ് : സയ്യിദത്ത് ആയിശ ആറ്റബീവി (റ).
- ഭവനം : ആനേന്‍റവിട, താഴെ അങ്ങാടി, വടകര.
- 1965 : പിതാവില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തില്‍ ശിഷ്യത്വം.
- 1967 : പിതാവിനോടൊത്ത് വൈദ്യരംഗത്ത്
- 1971 : വിവാഹം. പൊന്നാനി വെട്ടം പോക്കിരിയാനകത്ത് സയ്യിദത്ത് അസ്മ മുത്തുബീവി.
- 1974 : കരിമ്പനപ്പാലത്തേക്ക് താമസം മാറ്റുന്നു.
- 1976 : സ്വന്തം നിലയ്ക്ക് ചികിത്സ ആരംഭിക്കുന്നു.
- 1980 : ആയൂര്‍വേദ ചികിത്സക്ക് സര്‍ക്കാര്‍ അനുമതി. (ആയിശ ദവാഖാന ആരംഭിച്ചു).
- 1982 : വന്ദ്യമാതാവിന്‍റെ വിയോഗം.
- 1982 : കുരിയാടി മഖാം, ജുമുഅത്ത് പള്ളി നിർമ്മിച്ചു.
- 1982 : റാഹത്ത് മന്‍സില്‍ നിര്‍മ്മിച്ചു. (കിടത്തി ചികിത്സാ കേന്ദ്രം).
- 1984 : ശൈഖ് ബുഖാരി മഖാം നവീകരണം.
- 1984 : ശൈഖ് ബുഖാരി മഖാമുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരം തുടങ്ങി.
- 1985 : സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി മഖാം പുനര്‍നിര്‍മ്മാണം.
- 1986 : ആയിശ ദവാഖാന ഔഷധ നിര്‍മ്മാണശാല ആരംഭിച്ചു.
- 1987 : ആത്മീയ ഗുരുകൂടിയായ വന്ദ്യപിതാവിന്‍റെ വിയോഗം.
- 1988 : ആത്മീയ ഗുരു പദവിയില്‍.
- 1988 : ബൈത്തുല്‍ ആയിശാബി (ഭവനം) പുനര്‍നിര്‍മ്മിച്ചു.
- 1990 : ബൈത്തുല്‍ ളൈഫ് നവീകരിച്ചു.
- 1992 : മഖാമുല്‍ വസീല (അന്ത്യവിശ്രമ സ്ഥാനം) നിര്‍മ്മിച്ചു.
- 1994 : താനൂര്‍ മഹ്ളറ നിര്‍മ്മിച്ചു.
- 1997 : വൈലത്തൂര്‍ മഹ്ളറ നിര്‍മ്മിച്ചു.
- 1998 : ചെട്ടിപ്പടി (പരപ്പനങ്ങാടി) മഹ്ളറ നിര്‍മ്മിച്ചു.
- 1998 : പൊന്നാനി മഹ്ളറ നിര്‍മ്മിച്ചു.
- 1999 : മസ്ജിദുല്‍ ഹിജ്റത്തുല്‍ മുബീന്‍ (ഒന്നാം നില ഉദ്ഘാടനം).
- 1999 : അരീക്കോട് മഹ്ളറ ഏറ്റെടുത്തു.
- 2000 : തിരൂര്‍ മഹ്ളറ ഏറ്റെടുത്തു.
- 2001 : മശ്ഹൂര്‍ മൗലിദ് (മൂന്ന് ബൈത്ത്) രചന.
- 2004 : ബൈത്തുല്‍ ളൈഫ് പുനര്‍നിര്‍മ്മിച്ചു.
- 2004 : ശൈഖ് ബുഖാരി മഖാം, സുപ്രീം കോടതിയുടെ അനുകൂലമായ അന്തിമവിധി
- 2007 : ആയിശ ദവാഖാന ഔഷധ നിര്‍മ്മാണശാല സ്ഥലം മാറ്റി സ്ഥാപിച്ചു.
- 2008 : ശൈഖ് ബുഖാരി മഖാം പുനർനിർമ്മാണം.
- 2012 : മസ്ജിദുല്‍ ഹിജ്റത്തുല്‍ മുബീന്‍ (രണ്ടാം നില ഉദ്ഘാടനം).
- 2013 : ആയിശ ദവാഖാന ഔഷധ നിര്‍മ്മാണശാല പുനര്‍നിര്‍മ്മിച്ചു.
- 2015 : സഹോദരി സയ്യിദത്ത് ഫാത്തിമ സുഹറ ഇമ്പിച്ചിബീവിയുടെ ദേഹവിയോഗം.
- 2016 : സഹോദരി സയ്യിദത്ത് ആയിശാബീവിയുടെ ദേഹവിയോഗം.
- 2016 : കുരിയാടി സാദാത്ത് മൗലിദ് രചന.
- 2017 : സയ്യിദ് അബ്ദുറഹ്‌മാന്‍ മശ്ഹൂര്‍ മൗലിദ് രചന.
- 2017 : വഫാത്ത്, 2017 ജൂണ്‍ 10 (1438 റംസാന്‍ 15) ശനിയാഴ്ച, വടകര കരിമ്പനപ്പാലം മഖാമുല്‍ വസീലയില്‍ അന്ത്യവിശ്രമം.