സൂഫിസത്തെ കുറിച്ചുള്ള അറിവുകൾ ലഭിക്കാനും തസവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ സഹായകമാണ് ആത്മീയഗുരുവും സൂഫിവര്യരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) മഹാനവർകളെ പഠിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകർന്നുതന്നിരുന്നു. സ്വാർത്ഥതയും ഞാനെന്ന ഭാവവും ഹൃദയങ്ങളെ കീഴടക്കുന്ന പുതിയ സാഹചര്യത്തിൽ …
Read moreആത്മസംസ്കരണമാകുന്ന തസ്വവ്വുഫിലൂടെ ആത്മാവ് ആർജ്ജിച്ചെടുക്കുന്ന ജ്ഞാനമാണ് ആത്മീയ ജ്ഞാനം. ആത്മീയ ജ്ഞാനത്തിന്റെ അത്യുന്നതി അവർണ്ണനീയമാണ്. ആന്തരികമായ സകല മറകളും നീങ്ങി ശുദ്ധമായ ഹ്യദയങ്ങൾക്കാണ് ഈ ജ്ഞാനം ലഭ്യമാകുന്നത്. ഇത്തരത്തിൽ ആത്മീയ ജ്ഞാനത്തിന്റെ അഗ്രഗണ്യസ്ഥാനത്ത് വിരാചിച്ച മഹാമനീഷികളായ മഹാത്മാക്കൾ അനവധിയാണ്. അവരാണ് ജനമനസ്സുകളെ സ്ഫുടം ചെയ്ത് നാഥന്റെ സവിധത്തിലേ…
Read more
Connect Author