ശൈഖ് സയ്യിദ് ബുഖാരി മഖാമിന് സമീപത്തെ മജ്ലിസ് പുനർനിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. 1921 ഫെബ്രുവരി 2 ബുധനാഴ്ചയാണ് ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി സ്വദേശമായ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്ന് കപ്പൽ മാർഗ്ഗം വടകരയിൽ എത്തിച്ചേരുന്നത്. മഹാനവർകൾക്ക് വടകരയിൽ താമസസൗകര്യവും മറ്റും ഒരുക്കിയത്, ശൈഖ് തങ്ങളോട് അതിയായ …
Read more
Connect Author