മലബാറിലെ ആത്മീയ പ്രചാരണത്തിലും നവോത്ഥാനത്തിലും സ്വതന്ത്രസമര പോരാട്ടത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ക്രി.വ. 1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാല്യത്തില്‍ തന്നെ ക്രി.വ. 1703 (ഹിജ്റ 1115)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറുകയും പിന്നീട് പൊന്നാനിയില്‍ വന്ന് താമസമാക്കുകയും ചെയ്ത…
Read moreസയ്യിദത്ത് അസ്മ മുത്തുബീവി (ത്വ.ഉ) (സൂഫിവര്യര്‍ വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ സഹധര്‍മ്മിണി) ആത്മീയ പ്രചാരണ രംഗത്തും സാമൂഹിക പരിഷ്കരണത്തിലും ജനസേവനത്തിലും മായാത്ത പാദമുദ്ര ചാര്‍ത്തിയ പ്രമുഖ സയ്യിദ് തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ആയിരങ്ങളുടെ ആശയും ആശ്രയകേന്ദ്രവുമായി പഴയകാല പ്രതാപങ്ങളുടെ സുരഭില സ്മൃതികളോടെ ഇന്നും തളിര്ത്…
Read more
Connect Author