വടകര അശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ (ഖ.സി): മശ്ഹൂർ പ്രവാചക കുടുംബം സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ മശ്ഹൂരിയ്യ ഫൗണ്ടേഷൻ , വടകര. മുഖലിഖിതം പ്രവാചക കുടുംബങ്ങളാൽ അനുഗ്രഹീതമാണ് മലയാളക്കര. പരിശുദ്ധ ഇസ്ലാമിന്റെ ആത്മീയ ദർശനം കേരളക്കരയിൽ പ്രകാശിപ്പിച്ചു കാണിക്കാനായിരുന്നു യമനിലെ ഹള്റമൗത്തിൽ നിന്നും , റഷ്യയിലെ ബുഖാറയിൽ നിന്നും പ്രവാചക കുടുംബ…
Read more
Connect Author