കേരളത്തിനകത്തും പുറത്തും ആത്മീയരംഗത്തും ആതുരശുശ്രൂഷാ മേഖലയിലും നിത്യസ്മരണീയ മായാമുദ്ര ചാർത്തിയ മഹത്വ്യക്തിത്വമാണ് വടകരയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ. അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ ബുറൈരി (ഖ.സി) എന്നാണ് പൂർണ്ണമായ പേര്. സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെയും അദൻ പ്രദേശത്തുനിന്നെത്തിയ ഹൈദ്രോസ്സിയ സയ്യിദ് കുടുംബത്തിലെ അബ്…
Read more1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച രാവിലെ 10 മണിക്ക് വടകര താഴെ അങ്ങാടിയിലെ ആനേന്റവിട തറവാട്ടില്‍ ജനിച്ചു. ആത്മീയജ്ഞാനത്തിലൂടെയും ആതുരസേവനത്തിലൂടെയും സഹജീവികള്‍ക്ക് തണലായി നിറഞ്ഞു നിന്ന സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ ‘വടകര തങ്ങള്‍’ എന്ന പേരില്‍ വിഖ്യാതരായവരും, സ്നേഹമെന്ന പദത്തിന്റെ അര്‍ത്ഥ വ്യാപ്തിയുള്ക്കൊണ്ട മഹാനുഭാവനുമായിരുന്നു.…
Read moreപ്രകൃതി രമണീയവും മനോഹരവുമായ ആത്മീയതയുടെ വസന്ത ഭൂമികയാണ് ലക്ഷദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത്. ആ പ്രദേശത്തെ അറിയപ്പെടുന്ന മഹാനും ശൈഖ് സയ്യിദ് മുഹ്യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ വംശപരമ്പരയിൽപ്പെട്ടവരുമായ സയ്യിദ് ശൈഖ് മുഹമ്മദ് അൽ ജീലാനി അവർകളുടെ പുത്രനായി 1829 ജൂലായ് 2 (ഹി: 1244 ദുൽഹജ്ജ് 29) വ്യാഴാഴ്ച മാതൃഗൃഹമായ കുന്നാംകുലം തറവാട്ടിലാണ് കഥാപുരുഷനായ അശ്ശൈഖ…
Read moreഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന് സൂഫീധാര നല്കിയ അമൂല്യ സംഭാവനകള്‍ ആര്‍ക്കും അവഗണിക്കാനാവുന്നതല്ല. ഖാന്‍ഗാഹുകളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കീര്ത്തനങ്ങള്ക്കൊണ്ട് മുഖരിതമാണ് നമ്മുടെ സാംസ്കാരിക ചരിത്രം. ഖാജാ മുഈനുദ്ദീന് ചിശ്തിയും, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും നമ്മുടെ സംസ്കാരത്തിന് ഊടും പാവും നെയ്തവരാണ്. ഹിജ്റ ആദ്യശതകങ്ങളില് തന്നെ സൂഫികളുടെ സാന്നി…
Read more
Connect Author