സൂഫിവര്യനും ആത്മീയഗുരുവുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി)യുടെ സഹധര്‍മ്മിണിയാണ് ഫാളിലത്ത് സയ്യിദത്ത് ആയിശ ആറ്റബീവി(റ). 1919-ല്‍ വടകരക്കടുത്ത് കാരക്കാട് (നാദാപുരം റോഡ്) തറമ്മല്‍ തറവാട്ടില്‍ സയ്യിദത്ത് കോയമ്മബീവിയുടേയും, ശൈഖ് അബൂബക്കര്‍ ഖബീലയില്‍പ്പെട്ട കാരക്കാട് പുതിയ പുരയില്‍ സയ്യിദ് ഇബ്രാഹിം കോയതങ്ങളുടേയും പുത്രിയായി ജനിച്…
Read moreസ്വൂഫീവര്യന്മാർ പറയുന്നു : അല്ലാഹുവിന്റെ സ്മരണ കൂടാതെ വല്ല ശ്വാസോച്ഛ്വാസവും എന്നിൽ നിന്നുണ്ടായാൽ സ്വന്തത്തെ തന്നെ ഞാൻ അറുത്ത് കളയും , അഥവാ ഇത്തരക്കാർ നിരന്തരം യജമാനനായ റബ്ബിന്റെ ഓർമ്മയിലാണ് " ഒരു സ്വൂഫിയായ മനുഷ്യൻ വന്യമൃഗങ്ങൾ അധിവസിക്കുന്ന കാട്ടിൽ നിരന്തരം അല്ലാഹുവിന്റെ സ്മരണയിൽ വ്യാപൃതരായിരുന്നു . ഒരവസരം ഒരു വന്യമൃഗം ചാടി വന്ന് മഹാനവർകളുടെ ശരീരം കടിച്…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (സാനി) (മ:1876) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പ്രപൗത്രന്‍) സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങളുടെയും താഴങ്ങാടി മഖാമിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പൗത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രിയും, വടകരയിലെ സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജബീവിയുടെയും പുത്രനായി താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. പിത…
Read moreസയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ (മ:1820) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പൗത്രന്) സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് അലവിയ്യ ബീവിയുടെയും പുത്രനായി സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. കേരളത്തില്‍ അധിവസിക്കുന്ന പ്രവാചക കുടുംബമായ മശ്ഹൂര്‍, യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പ്രദേശത്തെ സയ്യിദ് മുഹമ്മദ് എന്നവ…
Read more
Connect Author