മഹാന്മാരായ സ്വൂഫികൾക്കെതിരെയുള്ള വിമർശനം, നിന്ദ്യതയും നിസ്സാര വത്കരിക്കലുമാണെന്ന് തെറ്റിദ്ധച്ചരിച്ചവരുണ്ട്. ആരും വിമർശിക്കാത്തവർ മാത്രമേ യഥാർത്ഥ സ്വൂഫികളാവൂ എന്ന ഒരു മിഥ്യാ ധാരണയുമുണ്ട്. സ്വൂഫികളുടെ ചരിത്രം പഠിച്ചാൽ അതെല്ലാം നമുക്ക് തിരുത്തപ്പെടാവുന്നതാണ്. സമൂഹത്തിൽ ഏറ്റവും ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമകളാണ് സമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയാസവും ബുദ്ധി…
Read more(വടകര താഴെയങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങള് (ഖ.സി) അവര്‍കളുടെ ആത്മീയഗുരു) പ്രകൃതിരമണീയമായ ആന്ത്രോത്ത് ദ്വീപിലെ പടന്നാത പുതിയ പുരയിൽ സയ്യിദ് സൈനുദ്ദീൻ ബുഖാരി തങ്ങളുടേയും, സയ്യിദത്ത് ആയിശ ബീവിയുടേയും പുത്രനായി, ഹിജ്റ 1224 (ക്രി.വ.1809)ൽ ജനിച്ചു. റഷ്യയിലെ ബുഖാറയില്‍ നിന്നും കേരളക്കരയില്‍ ആദ്യമായി എത്തിച്ചേ…
Read moreപ്രവാചകന്മാര് വ്യത്യസ്ഥ തട്ടുകളില്‍ ഉള്ളതുപോലെ, സൂഫികളും പല തട്ടുകളിലുള്ളവരാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ നോക്കുമ്പോള്‍ ഖുത്വുബ്, ഔത്താദ്, അഖ്ബാറ്, ബുദലാഅ് (അബ്ദാല്), നുജബാഅ്, നുഖബാഅ്, എന്നിങ്ങനെ സൂഫികള്‍ പല മര്ത്തബകളിലായി വഭജിക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) തന്റെ ഫതാവല്‍ ഹദീസിയ്യയില് വിശദീകരിക്കുന്നു; അല്ലാഹുവിന് അദൃശ്യ പുരുഷന്…
Read moreസൂഫി നഭോമണ്ഡലത്തിലെ ജ്വലിക്കുന്ന താരവും, ആത്മീയ അമരക്കാരനും, പ്രഗത്ഭ പണ്ഡിതനും പരിഷ്കര്‍ത്താവുമായ ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി), ഹി: 470 റമളാന്‍ 1ന് (ക്രി.വ. 1078 മാര്‍ച്ച് 17) ശനിയാഴ്ച ഇറാഖിലെ ബാഗ്ദാദിനു സമീപം ജീലാന്‍ പ്രദേശത്തെ തബറ്സ്ഥാനില് ജനിച്ചു. സയ്യിദ് അബുസ്വാലിഹ് എന്നവരാണ് പിതാവ്. പിതാവിന്റെ വംശ പരമ്പര സയ്യിദ് ഹസന് (റ…
Read more
Connect Author