കേരളത്തിലെ ആത്മീയ പ്രചാരണത്തിലും നവോത്ഥാനത്തിലും നിത്യസ്മരണീയമായാ മുദ്ര ചാര്‍ത്തിയ ആത്മീയ നേതൃത്വമാണ് പൊന്നാനി വലിയ ജാറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്മാൻ അല്‍ ഹൈദ്രോസ് (ഖ.സി). സയ്യിദ് അബ്ദുറഹ്മാൻ സഖാഫിന്റെ പുത്രന് സയ്യിദ് അബൂബക്കര്‍ സകറാന്റെ പുത്രന് സയ്യിദ് അബ്ദുള്ള ഹൈദ്രോസ് അവർകളുടെ സന്താനപരമ്പരയാണ് ഹൈദ്രോസികള്. 1687 (ഹിജ്റ 1099)…
Read moreഇസ്ലാമിന്റെ ആത്മീയ സരണിയെ വികലമായി ചിത്രീകരിക്കുകയും തങ്ങളുടെ ഇച്ഛകൾ മാനവസമൂഹത്തിൽ പ്രാവർത്തികമാക്കാൻ ആത്മീയഗുരുക്കൾക്ക് നേരെ ഒളിയമ്പുകൾ തൊടുത്ത് വിടുകയും ചെയ്യുന്നത് ഇസ്ലാമിക ചരിത്രത്തിൽ അന്യമല്ല. സ്വത്വത്തെ നിരാകരിച്ച് പരമസത്യമായ അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അനുഭൂതിദായകമായ പൂങ്കാവനത്തിൽ വിരാചിക്കാൻ തയ്യാറാകുന്ന ദാഹാർത്ഥിയെ നേർമാർഗ്ഗത്തിൽ നിന്ന് തിരിച്ച് നട…
Read moreഅൽ ഇമാം സയ്യിദ് അലി ഉറൈളി (നബി വംശ പരമ്പരയിലെ ഏഴാം കണ്ണി) മദീന ശരീഫിൽ ജനനം. പിതാവ് ഇമാം സയ്യിദ് ജഅ്ഫർ സ്വാദിഖ്(റ) നോടൊപ്പം ജീവിച്ചു. സ്വപിതാവിനെ മാതൃകാപുരുഷനായി കണ്ടു. പിന്നീട് മദീനയിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ഉറൈളിയിൽ താമസമാക്കി. ഉറൈളിയിൽ താമസിച്ചതിനാലാണ് ഈ പേര് സിദ്ധിച്ചത്. ചില രേഖകളിൽ കുറൈളി എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കൾ ഉറൈളിയ്യ…
Read moreശൈഖ് നിൽക്കുമ്പോൾ ശൈഖിന്റെ സന്നിധിയിൽ ഇരിക്കാതിരിക്കലും, ശൈഖിന്റെ സമക്ഷത്തിൽ വെച്ച് അവിടുത്തെ അനുവാദമില്ലാതെ അത്യാവശ്യ ഘട്ടത്തിൽ പോലും ഉറങ്ങാതിരിക്കലും, തന്റെ ഹൃദയം കൊണ്ട് സദാ സമയം ശൈഖിനെ കണ്ടു കൊണ്ടിരിക്കലും, തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ശൈഖിന്റെ ബറകത്ത് മുഖേനെയാണെന്ന് കാണലും, ശൈഖ് വെറുക്കുന്നവരോടൊപ്പം സഹവസിക്കാതിരിക്കലും, അവരോട് പിണങ്ങുന്നതിലും അവര…
Read more
Connect Author