ആത്മാന്വേഷികള്‍ക്ക് വഴികാട്ടിയായി ആത്മജ്ഞാനം നേടിയ ഗുരു ആവശ്യമാണ്. ഗുരുവിനെ കണ്ടെത്തി ഗുരുവിന്റെ നിര്‍ദേശങ്ങളെ പാലിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്ന ശിഷ്യരില്‍ ആന്തരിക സത്യത്തിന്റെ പ്രകാശനം സംഭവിക്കും. ഗുരു ശിഷ്യ ബന്ധത്തിലേക്കുള്ള പ്രവേശിക ബൈഅത്ത് എന്ന കരാറിലൂടെയാണ്. ബൈഅത്തില്‍ ഗുരു ശിഷ്യനില്‍ നിന്നും ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച കരാറുവാങ്ങ…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (മ:1780) (കേരളത്തിലെ മശ്ഹൂര്‍ ഖബീല വംശനാഥന്‍ സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പുത്രന്) സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പുത്രി സയ്യിദത്ത് ആയിഷാബീവിയുടെയും പുത്രനായി വടകര താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. സയ്യിദത്ത് ശൈഖാബീവി സഹോദരിയാണ്. നബി(സ)യുടെ വംശപരമ്പരയേയും കുടുംബത്ത…
Read moreലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ഏതൊരു യാത്രികനും അങ്ങോട്ടുള്ള വഴി വ്യക്തമായി അറിയുന്നവരില്‍ നിന്നും പഠിച്ചറിഞ്ഞ ശേഷം അവരുടെ ഉപദേശപ്രകാരം യാത്ര ചെയ്താല്‍ വഴിപിഴച്ച് പോകാതെ നിഷ്പ്രയാസം എത്തിച്ചേരാന്‍ കഴിയുമെന്നത് ഒരു അനിഷേധ്യ സത്യമാണ്. തന്റെ രക്ഷിതാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആദ്യമായി കണ്ടെത്തേണ്ടത് അല്ലാഹുവിനെ അറിഞ്ഞ ഒരു ജ്ഞാനിയെയാണ്. ഒരു ജ്ഞാനിയെ…
Read moreസയ്യിദത്ത് ആമിന ആറ്റബീവി(റ) (അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകളുടെ മാതാവ്) യമനിലെ ഹളർ മൗത്ത് പട്ടണത്തിനു സമീപം അദൻ എന്ന പ്രദേശത്തുനിന്നും മലബാറിലെത്തിച്ചേർന്ന ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുല്ലാഹിൽ ഹൈദ്രോസ് തങ്ങൾ അവർകളുടെയും, വടകരയിലെ പുരാതന സയ്യിദ് തറവാടായ ആനേന്റവിട വീട്ടിൽ സുഹറ ഇമ്പിച്ചിബീവിയുടെയും പുത്രിയാണ് സയ്യിദത്ത് ആമി…
Read moreത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം സത്യമാര്‍ഗ്ഗം എന്നാണ്. സത്യത്തിലേക്കുള്ള (حـق) വഴി എന്നാണ് ഈ പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഞാനാണ് സത്യം, ഞാനല്ലാതെ വേറെ ആരാധ്യനില്ല, അതിനാല്‍ എന്നെ മാത്രം ആരാധിക്കുവിന്‍ എന്ന് അല്ലാഹു പരിശുദ്ധ വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരാധന ചെയ്യാന്‍ മാത്രമായി അല്ലാഹു തെരഞ്ഞെടുത്ത സൃഷ്ടിയാണ് മനുഷ്യന്. അതുകൊണ്ടാണ് ഇതര ജ…
Read more
Connect Author