ആത്മീയരോഗങ്ങളെ ചികിത്സിക്കാൻ പ്രാപ്തനായ ഒരു ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ് ഇമാം ഗസ്സാലി(റ), ഇമാം ശഅ്റാനി(റ), ഇമാം ഇബ്നു അജീബ(റ), ഇമാം അഹ്മദ് ളിയാഉദ്ദീൻ(റ). രോഗിയെ ചികിത്സിക്കരുതെന്ന് സ്വബോധം നഷ്ടപ്പെട്ടവരല്ലാതെ പറയില്ല. പാപികളെ എങ്ങനെയെങ്കിലും അതിൽ നിന്നും മോചിപ്പിക്കുകയല്ലേ വേണ്ടത്? അത് ഇസ്ലാമികമായി തെറ്റാണെന്ന് പറയുന്നത് എത്ര ഗുരുതരമാണ്. പാപികളെയല്ലേ ആദ…
Read moreസയ്യിദ് അബ്ദുറഹ്മാൻ സഖാഫ് (നബി വംശ പരമ്പരയിലെ 22ാം കണ്ണിയാണ് മഹാനവർകൾ) യമനിൽ ഹളർമൗത്തിലെ തരീം പ്രദേശത്ത് സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെയും, അൽ ഫഖീഹുൽ മുഖദ്ദം എന്നവരുടെ പുത്രൻ സയ്യിദ് അഹ്മദ് ശഹീദ് എന്നവരുടെ പുത്രൻ സയ്യിദ് അബൂബക്കർ വരിഅ് എന്നവരുടെ പുത്രി സയ്യിദത്ത് ആയിശബീവിയുടെയും പുത്രനായി ഹിജ്റ 739 (ക്രി.വ.1319)ൽ ജനിച്ചു. ശൈഖുൽ മുഅല്ലിം അഹ്മദ് മുഹമ്മദുൽ …
Read moreസയ്യിദ് അഹ്മദ് മുഹാജിർ (നബി വംശ പരമ്പരയിലെ 10ാം കണ്ണി) സയ്യിദ് ഈസ്സൽ നുഖൈബ് എന്നവരുടെ പുത്രനായി ഹിജ്റ 260 (ക്രി.വ.874)ൽ സയ്യിദ് അഹ്മദ് മുഹാജിർ ബസ്വറയിൽ ഭൂജാതരായി. പണ്ഡിതന്മാരാലും ആത്മീയ നേതാക്കളാലും പ്രസിദ്ധിനേടിയ പ്രദേശമായിരുന്നു ബസ്വറ. ശാഫിഈ, മാലിക്കി മദ്ഹബുകൾ സ്വീകരിച്ചവരായിരുന്നു പ്രദേശവാസികളിൽ ഏറെ പേരും. മുഅ്തസിലി വിഭാഗമായ സാലിമിയ എന്ന ന്യൂനപക്ഷവും …
Read moreസയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) (നബി വംശ പരമ്പരയിലെ 21ാം കണ്ണി) യമനിലെ തരീം പ്രദേശത്ത് സയ്യിദ് അലി ഹൈദർ (റ)യുടെ പുത്രനായി ഹിജ്റ 705 (ക്രി.വ.1306)ൽ സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) ജനിച്ചു. ചെറുപ്രായത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് പിതൃവ്യൻ സയ്യിദ് അബ്ദുള്ള എന്നവരുടെ തർബിയ്യത്തിൽ വളർന്നു. വലിയ പണ്ഡിതരിൽ നിന്ന് അറിവുകൾ കരസ്ഥമാക്കി. കരഗതമാക്കിയ ഓരോ അറിവും…
Read moreസയ്യിദ് മുഹമ്മദ് സ്വാഹിബ് ളുഫാര്‍ (മിര്‍ബാത്ത്) (നബി പരമ്പരയിലെ പതിനാറാം കണ്ണിയാണ് മഹാനുഭാവന്). ചരിത്രം ഉറങ്ങിക്കിടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഒമാന്‍. 1507-ല്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു ഈ രാജ്യം. ഒമാനിലെ മസ്കറ്റായിരുന്നു അവര്‍ പിടിച്ചെടുത്തത്. ഖൗർറൂറി എന്ന് വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തെ ഗ്രീക്കുകാരാണ് മസ്കറ്റ് എന്ന് വിളിച്ചത്. എ.ഡി. രണ്ടാം…
Read more
Connect Author