ആത്മീയനേതാവ് സമുദായ ഉദ്ധാരകന്‍ പണ്ഡിതശ്രേഷ്ഠന് എന്നീ വിശേഷണങ്ങളാല്‍ പുകള്പ്പെറ്റവരാണ് അശ്ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍. അശ്ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതി തങ്ങള്‍ (1669-1747), അശ്ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതി തങ്ങള്‍ (1669-1771) എന്നീ ആത്മജ്ഞാനികളുടെ സഹോദന് കൂടിയാണ് മഹാനവര്കള്. യമനിലെ ഹള്റമൗത്ത…
Read moreമലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന വെട്ടം പോക്കിരിയകത്ത് സയ്യിദത്ത് അലവിയ്യ ഇമ്പിച്ചിബീവിയുടെയും, കാപ്പാട് സ്വദേശി സയ്യിദ് ഉമർ കുഞ്ഞിസീതി തങ്ങളുടെയും പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവിയുടെയും, അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് മുഹ്ളാർ ഹൈദ്രോസ് കോയഞ്ഞിക്കോയ തങ്ങളുടെ പുത്രൻ അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ് ഇമ…
Read moreമുംബൈ നഗരത്തിലെ അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾക്ക് നടുവിൽ ഡോംങ്ക്രി പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മലയാളിയായ സുൽത്താനുൽ മജ്ദൂബ്, മൗലാന ഹാഫിള് അശ്ശൈഖ് സയ്യിദ് അബ്ദുറഹിമാൻ ഷാഹ് ഖാദിരി ഫക്രി നിസാമി ചിശ്തി ഖാജാ കറം നവാസ് (ഖ.സി) ദർഗ്ഗ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പാരമ്പര്യമായി തന്നെ സൂഫി കുടുംബവും ഇറാഖിലെ ബഗ്ദാദ് പട്ടണത്തിൽ നിന്ന് വന്നവരുമാണ് മഹാന്റെ …
Read moreവടകര കാരക്കാട് പുതിയ പുരയിൽ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട സയ്യിദ് ഇബ്രാഹിം തങ്ങളുടെയും, കാരക്കാട് തറമ്മൽ സയ്യിദത്ത് കോയമ്മ ബീവിയുടേയും പുത്രനായി 1916 (ഹിജ്റ1334)ൽ തറമ്മൽ തറവാട്ടിൽ ജനിച്ചു. സയ്യിദ് സൈൻകോയതങ്ങൾ, സയ്യിദ് ഹസൻ കുഞ്ഞി സീതിക്കോയതങ്ങൾ, സയ്യിദത്ത് ആയിശ ആറ്റബീവി, സയ്യിദത്ത് റുഖിയ ചെറിയബീവി എന്നിവർ സഹോദരങ്ങളാണ്. സഹോദരി സയ്യിദത്ത് ആയിശ ആറ്റബീവിയെ സൂഫി…
Read moreകേരളത്തിലെ ഇസ്ലാമിക പ്രചാരത്തിലും നവോത്ഥാനത്തിലും സ്മരണീയ മുദ്ര ചാര്‍ത്തിയ തറവാടാണ് പൊന്നാനി വലിയ ജാറം തറവാട്. കേരളത്തിലെ ഹൈദ്രോസ് പരമ്പരക്ക് തുടക്കം കുറിച്ച ഖുത്തുബുസ്സമാന്‍ സയ്യിദ് അബ്ദുറഹിമാന് ഹൈദ്രോസ് തങ്ങള്‍ (ഖ.സി) മുതലാണ് 300 വര്‍ഷം പഴക്കമുള്ള തറവാടിന്റെ ആരംഭം കുറിക്കുന്നത്. ക്രി.വ.1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, അവിടെ നിന്ന് …
Read moreജനനം : 1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച. പിതാവ് : അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി). മാതാവ് : സയ്യിദത്ത് ആയിശ ആറ്റബീവി (റ). ഭവനം : ആനേന്റവിട, താഴെ അങ്ങാടി, വടകര. 1953 : വിദ്യാഭ്യാസം. 1965 : പിതാവില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തില്‍ ശിഷ്യത്വം. 1967 : പിതാവിനോടൊത്ത് വൈദ്യരംഗത്ത് 1971 : വിവാഹം. പൊന്നാനി വെട്ടം പോക…
Read more
Connect Author