സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (മ.1891) (സൂഫിവര്യൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളുടെ പിതാവ്). യമനിലെ ഹള്റമൗത്തിൽ നിന്ന് മലബാറിലെ വടകരയിൽ എത്തിച്ചേർന്ന സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളുടെ സന്താന പരമ്പരയിലെ വടകര താഴെയങ്ങാടിയിലെ മുഹമ്മദ് മശ്ഹൂർ തങ്ങളുടെയും, കാരക്കാട് പുതിയപുരയിൽ സയ്യിദത്ത് ആയിശ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുള്ള …
Read moreഗുരു, ശിഷ്യന്മാർക്ക് സമ്പൂർണമായ ആത്മീയ ഗുരുവാണ്. ഗുരുവിനെ ശിഷ്യർ കാണുന്നത് നബിതങ്ങളുടെ പ്രതിനിധിയായിട്ടാണ് (നായിബ് റസൂൽ). നബിതങ്ങളുടെ നിർദ്ദേശം അനുസരിക്കുന്നത് പോലെ ഗുരുവിന്റെ ഉപദേശ നിർദ്ദേശങ്ങളും ശിക്ഷണങ്ങളും ശിഷ്യന്മാർ സർവ്വാത്മനാ അനുസരിക്കുന്നു. അഥവാ സ്വീകരിക്കുന്നു. നബിതങ്ങളുടെ സന്നിധിയിൽ വിശ്വാസികൾ പാലിക്കേണ്ട എല്ലാ ചിട്ടകളും ഖുർആൻ പഠിപ്പിച്ച എല്ലാ അദബ…
Read moreസയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങള്‍ (1690-1775) (കേരളത്തിലെ മശ്ഹൂര്‍ ഖബീലയുടെ വംശനാഥന്‍) കേരളത്തില്‍ മശ്ഹൂര്‍ ഖബീലയുടെ ചരിത്രം ആരംഭിക്കുന്നത് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ എന്നവരുടെ പുത്രനായ സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങള്‍ 1710-ല്‍ വടകരയില്‍ എത്തിച്ചേരുന്നതോടെയാണ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വടകരയിലാണ് മശ്ഹൂര്‍ സാദാത്തീങ്ങള്‍ കൂടുതലായി താമസിച…
Read moreചരിത്ര പ്രസിദ്ധമായ യമനിലെ ഹള്റമൗത്തില്‍ നിന്നും മലബാറിലെത്തിച്ചേര്‍ന്ന സ്വാഹിബുല്‍ വഹ്ത്വ് സയ്യിദ് വംശത്തിന്റെ സന്തതീ പരമ്പരയാണ് വടകരയിലെ കുരിയാടി സാദാത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ള ഇമ്പിച്ചിക്കോയതങ്ങള്‍, സയ്യിദ് അഹ്മദ് പൂക്കോയതങ്ങള്‍, സയ്യിദ് ശാദുലിതങ്ങള്, സയ്യിദ് അബുല്‍ ഹസന് സ്വാലിഹ് തങ്ങള്‍ എന്നീ മഹാത്മാക്കള്‍. ഹിജ്റ 1250 (ക…
Read moreകേരളത്തിനകത്തും പുറത്തും ആത്മീയരംഗത്തും ആതുരശുശ്രൂഷാ മേഖലയിലും നിത്യസ്മരണീയ മായാമുദ്ര ചാർത്തിയ മഹത്വ്യക്തിത്വമാണ് വടകരയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ. അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ ബുറൈരി (ഖ.സി) എന്നാണ് പൂർണ്ണമായ പേര്. സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെയും അദൻ പ്രദേശത്തുനിന്നെത്തിയ ഹൈദ്രോസ്സിയ സയ്യിദ് കുടുംബത്തിലെ അബ്…
Read more1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച രാവിലെ 10 മണിക്ക് വടകര താഴെ അങ്ങാടിയിലെ ആനേന്റവിട തറവാട്ടില്‍ ജനിച്ചു. ആത്മീയജ്ഞാനത്തിലൂടെയും ആതുരസേവനത്തിലൂടെയും സഹജീവികള്‍ക്ക് തണലായി നിറഞ്ഞു നിന്ന സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ ‘വടകര തങ്ങള്‍’ എന്ന പേരില്‍ വിഖ്യാതരായവരും, സ്നേഹമെന്ന പദത്തിന്റെ അര്‍ത്ഥ വ്യാപ്തിയുള്ക്കൊണ്ട മഹാനുഭാവനുമായിരുന്നു.…
Read moreപ്രകൃതി രമണീയവും മനോഹരവുമായ ആത്മീയതയുടെ വസന്ത ഭൂമികയാണ് ലക്ഷദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത്. ആ പ്രദേശത്തെ അറിയപ്പെടുന്ന മഹാനും ശൈഖ് സയ്യിദ് മുഹ്യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ വംശപരമ്പരയിൽപ്പെട്ടവരുമായ സയ്യിദ് ശൈഖ് മുഹമ്മദ് അൽ ജീലാനി അവർകളുടെ പുത്രനായി 1829 ജൂലായ് 2 (ഹി: 1244 ദുൽഹജ്ജ് 29) വ്യാഴാഴ്ച മാതൃഗൃഹമായ കുന്നാംകുലം തറവാട്ടിലാണ് കഥാപുരുഷനായ അശ്ശൈഖ…
Read moreഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന് സൂഫീധാര നല്കിയ അമൂല്യ സംഭാവനകള്‍ ആര്‍ക്കും അവഗണിക്കാനാവുന്നതല്ല. ഖാന്‍ഗാഹുകളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കീര്ത്തനങ്ങള്ക്കൊണ്ട് മുഖരിതമാണ് നമ്മുടെ സാംസ്കാരിക ചരിത്രം. ഖാജാ മുഈനുദ്ദീന് ചിശ്തിയും, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും നമ്മുടെ സംസ്കാരത്തിന് ഊടും പാവും നെയ്തവരാണ്. ഹിജ്റ ആദ്യശതകങ്ങളില് തന്നെ സൂഫികളുടെ സാന്നി…
Read more
Connect Author