പൊന്നാനിയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ വി. പി. ഹുസൈൻ കോയതങ്ങൾ ഇക്കഴിഞ്ഞ 2023 ജനുവരി, 28ന് ശനിയാഴ്ച വിട പറഞ്ഞിരിക്കുന്നു. 1952 മെയ്, 4 (ഹിജ്റ 1371 ശഅബാൻ, 9)ന് ഞായറാഴ്ച്ച പ്രമുഖ സയ്യിദ് തറവാടായ വെട്ടം പോക്കിരിയാനകത്ത് ഫാത്വിമ മുല്ല ബീവി ശരീഫയുടെയും പൊന്നാനിയിലെ മറ്റൊരു പേരുകേട്ട സയ്യിദ് തറവാടായ വലിയജാറത്തിങ്കൽ ഒ. പി. എം. സയ്യി…
Read moreആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് ജീലാനി(റ). നാലു ഖുത്ബുകളില്‍ പ്രധാനി. നിരവധി കറമാത്തുകള്‍ കൊണ്ട് പ്രസിദ്ധനായ വ്യക്തിത്വം. ശൈഖവര്‍കളുടെ ചരിത്രങ്ങളും അപദാനങ്ങളും ഉള്‍പ്പെടുത്തി ഒട്ടനവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ജ്ഞാനപ്രതിഭകളായ പണ്ഡിതര്‍ ശൈഖവര്‍കളെ കുറിച്ച് ധാരാളം എഴുതി. ഗദ്യത്തിലും പദ്യത്തിലുമായി നൂറ് കണക്കിന് ഗ്രന്ഥങ്ങളാണ് അക്കൂട്ടത്തിലുള്ളത്. പ്രസ്ത…
Read moreആത്മീയനേതാവ് സമുദായ ഉദ്ധാരകന്‍ പണ്ഡിതശ്രേഷ്ഠന് എന്നീ വിശേഷണങ്ങളാല്‍ പുകള്പ്പെറ്റവരാണ് അശ്ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍. അശ്ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതി തങ്ങള്‍ (1669-1747), അശ്ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതി തങ്ങള്‍ (1669-1771) എന്നീ ആത്മജ്ഞാനികളുടെ സഹോദന് കൂടിയാണ് മഹാനവര്കള്. യമനിലെ ഹള്റമൗത്ത…
Read moreമലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന വെട്ടം പോക്കിരിയകത്ത് സയ്യിദത്ത് അലവിയ്യ ഇമ്പിച്ചിബീവിയുടെയും, കാപ്പാട് സ്വദേശി സയ്യിദ് ഉമർ കുഞ്ഞിസീതി തങ്ങളുടെയും പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവിയുടെയും, അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് മുഹ്ളാർ ഹൈദ്രോസ് കോയഞ്ഞിക്കോയ തങ്ങളുടെ പുത്രൻ അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ് ഇമ…
Read moreമുംബൈ നഗരത്തിലെ അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾക്ക് നടുവിൽ ഡോംങ്ക്രി പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മലയാളിയായ സുൽത്താനുൽ മജ്ദൂബ്, മൗലാന ഹാഫിള് അശ്ശൈഖ് സയ്യിദ് അബ്ദുറഹിമാൻ ഷാഹ് ഖാദിരി ഫക്രി നിസാമി ചിശ്തി ഖാജാ കറം നവാസ് (ഖ.സി) ദർഗ്ഗ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പാരമ്പര്യമായി തന്നെ സൂഫി കുടുംബവും ഇറാഖിലെ ബഗ്ദാദ് പട്ടണത്തിൽ നിന്ന് വന്നവരുമാണ് മഹാന്റെ …
Read moreവടകര കാരക്കാട് പുതിയ പുരയിൽ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട സയ്യിദ് ഇബ്രാഹിം തങ്ങളുടെയും, കാരക്കാട് തറമ്മൽ സയ്യിദത്ത് കോയമ്മ ബീവിയുടേയും പുത്രനായി 1916 (ഹിജ്റ1334)ൽ തറമ്മൽ തറവാട്ടിൽ ജനിച്ചു. സയ്യിദ് സൈൻകോയതങ്ങൾ, സയ്യിദ് ഹസൻ കുഞ്ഞി സീതിക്കോയതങ്ങൾ, സയ്യിദത്ത് ആയിശ ആറ്റബീവി, സയ്യിദത്ത് റുഖിയ ചെറിയബീവി എന്നിവർ സഹോദരങ്ങളാണ്. സഹോദരി സയ്യിദത്ത് ആയിശ ആറ്റബീവിയെ സൂഫി…
Read moreകേരളത്തിലെ ഇസ്ലാമിക പ്രചാരത്തിലും നവോത്ഥാനത്തിലും സ്മരണീയ മുദ്ര ചാര്‍ത്തിയ തറവാടാണ് പൊന്നാനി വലിയ ജാറം തറവാട്. കേരളത്തിലെ ഹൈദ്രോസ് പരമ്പരക്ക് തുടക്കം കുറിച്ച ഖുത്തുബുസ്സമാന്‍ സയ്യിദ് അബ്ദുറഹിമാന് ഹൈദ്രോസ് തങ്ങള്‍ (ഖ.സി) മുതലാണ് 300 വര്‍ഷം പഴക്കമുള്ള തറവാടിന്റെ ആരംഭം കുറിക്കുന്നത്. ക്രി.വ.1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, അവിടെ നിന്ന് …
Read moreജനനം : 1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച. പിതാവ് : അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി). മാതാവ് : സയ്യിദത്ത് ആയിശ ആറ്റബീവി (റ). ഭവനം : ആനേന്റവിട, താഴെ അങ്ങാടി, വടകര. 1953 : വിദ്യാഭ്യാസം. 1965 : പിതാവില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തില്‍ ശിഷ്യത്വം. 1967 : പിതാവിനോടൊത്ത് വൈദ്യരംഗത്ത് 1971 : വിവാഹം. പൊന്നാനി വെട്ടം പോക…
Read moreമലബാറിലെ ആത്മീയ പ്രചാരണത്തിലും നവോത്ഥാനത്തിലും സ്വതന്ത്രസമര പോരാട്ടത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ക്രി.വ. 1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാല്യത്തില്‍ തന്നെ ക്രി.വ. 1703 (ഹിജ്റ 1115)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറുകയും പിന്നീട് പൊന്നാനിയില്‍ വന്ന് താമസമാക്കുകയും ചെയ്ത…
Read moreസയ്യിദത്ത് അസ്മ മുത്തുബീവി (ത്വ.ഉ) (സൂഫിവര്യര്‍ വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ സഹധര്‍മ്മിണി) ആത്മീയ പ്രചാരണ രംഗത്തും സാമൂഹിക പരിഷ്കരണത്തിലും ജനസേവനത്തിലും മായാത്ത പാദമുദ്ര ചാര്‍ത്തിയ പ്രമുഖ സയ്യിദ് തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ആയിരങ്ങളുടെ ആശയും ആശ്രയകേന്ദ്രവുമായി പഴയകാല പ്രതാപങ്ങളുടെ സുരഭില സ്മൃതികളോടെ ഇന്നും തളിര്ത്…
Read moreസയ്യിദ് അഹ്മദ് കുഞ്ഞിക്കോയതങ്ങൾ ആന്ത്രോത്ത് (സയ്യിദ് അഹ്മദുൽ ജീലി) (റ) (അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുകോയ തങ്ങൾ (ഖ.സി) അവർകളുടെ പുത്രൻ) തിരമാലകളുടെ ആരവത്താൽ ശബ്ദമുഖരിതമായ അറബിക്കടലിനു നടുവിൽ നാഥന്റെ അപാരമായ കഴിവ് വിളിച്ചോതിക്കൊണ്ട് നിലകൊള്ളുന്ന ചെറിയ ദ്വീപുകൾ, ഇവയെല്ലാം ചേർന്നതാണ് ലക്ഷദ്വീപ്. അതിന്റെ സാംസ്കാരിക കേന്ദ്രവും നിരവധി മഹത്തുക്കളുടെ ജന്മ…
Read moreശൈഖ് സയ്യിദ് ബുഖാരി മഖാമിന് സമീപത്തെ മജ്ലിസ് പുനർനിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. 1921 ഫെബ്രുവരി 2 ബുധനാഴ്ചയാണ് ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി സ്വദേശമായ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്ന് കപ്പൽ മാർഗ്ഗം വടകരയിൽ എത്തിച്ചേരുന്നത്. മഹാനവർകൾക്ക് വടകരയിൽ താമസസൗകര്യവും മറ്റും ഒരുക്കിയത്, ശൈഖ് തങ്ങളോട് അതിയായ …
Read more
Connect Author