സ്വൂഫീവര്യന്മാർ പറയുന്നു : അല്ലാഹുവിന്റെ സ്മരണ കൂടാതെ വല്ല ശ്വാസോച്ഛ്വാസവും എന്നിൽ നിന്നുണ്ടായാൽ സ്വന്തത്തെ തന്നെ ഞാൻ അറുത്ത് കളയും , അഥവാ ഇത്തരക്കാർ നിരന്തരം യജമാനനായ റബ്ബിന്റെ ഓർമ്മയിലാണ് " ഒരു സ്വൂഫിയായ മനുഷ്യൻ വന്യമൃഗങ്ങൾ അധിവസിക്കുന്ന കാട്ടിൽ നിരന്തരം അല്ലാഹുവിന്റെ സ്മരണയിൽ വ്യാപൃതരായിരുന്നു . ഒരവസരം ഒരു വന്യമൃഗം ചാടി വന്ന് മഹാനവർകളുടെ ശരീരം കടിച്…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (സാനി) (മ:1876) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പ്രപൗത്രന്‍) സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങളുടെയും താഴങ്ങാടി മഖാമിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പൗത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രിയും, വടകരയിലെ സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജബീവിയുടെയും പുത്രനായി താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. പിത…
Read moreസയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ (മ:1820) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പൗത്രന്) സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് അലവിയ്യ ബീവിയുടെയും പുത്രനായി സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. കേരളത്തില്‍ അധിവസിക്കുന്ന പ്രവാചക കുടുംബമായ മശ്ഹൂര്‍, യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പ്രദേശത്തെ സയ്യിദ് മുഹമ്മദ് എന്നവ…
Read moreആത്മാന്വേഷികള്‍ക്ക് വഴികാട്ടിയായി ആത്മജ്ഞാനം നേടിയ ഗുരു ആവശ്യമാണ്. ഗുരുവിനെ കണ്ടെത്തി ഗുരുവിന്റെ നിര്‍ദേശങ്ങളെ പാലിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്ന ശിഷ്യരില്‍ ആന്തരിക സത്യത്തിന്റെ പ്രകാശനം സംഭവിക്കും. ഗുരു ശിഷ്യ ബന്ധത്തിലേക്കുള്ള പ്രവേശിക ബൈഅത്ത് എന്ന കരാറിലൂടെയാണ്. ബൈഅത്തില്‍ ഗുരു ശിഷ്യനില്‍ നിന്നും ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച കരാറുവാങ്ങ…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (മ:1780) (കേരളത്തിലെ മശ്ഹൂര്‍ ഖബീല വംശനാഥന്‍ സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പുത്രന്) സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പുത്രി സയ്യിദത്ത് ആയിഷാബീവിയുടെയും പുത്രനായി വടകര താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. സയ്യിദത്ത് ശൈഖാബീവി സഹോദരിയാണ്. നബി(സ)യുടെ വംശപരമ്പരയേയും കുടുംബത്ത…
Read moreലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ഏതൊരു യാത്രികനും അങ്ങോട്ടുള്ള വഴി വ്യക്തമായി അറിയുന്നവരില്‍ നിന്നും പഠിച്ചറിഞ്ഞ ശേഷം അവരുടെ ഉപദേശപ്രകാരം യാത്ര ചെയ്താല്‍ വഴിപിഴച്ച് പോകാതെ നിഷ്പ്രയാസം എത്തിച്ചേരാന്‍ കഴിയുമെന്നത് ഒരു അനിഷേധ്യ സത്യമാണ്. തന്റെ രക്ഷിതാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആദ്യമായി കണ്ടെത്തേണ്ടത് അല്ലാഹുവിനെ അറിഞ്ഞ ഒരു ജ്ഞാനിയെയാണ്. ഒരു ജ്ഞാനിയെ…
Read moreസയ്യിദത്ത് ആമിന ആറ്റബീവി(റ) (അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകളുടെ മാതാവ്) യമനിലെ ഹളർ മൗത്ത് പട്ടണത്തിനു സമീപം അദൻ എന്ന പ്രദേശത്തുനിന്നും മലബാറിലെത്തിച്ചേർന്ന ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുല്ലാഹിൽ ഹൈദ്രോസ് തങ്ങൾ അവർകളുടെയും, വടകരയിലെ പുരാതന സയ്യിദ് തറവാടായ ആനേന്റവിട വീട്ടിൽ സുഹറ ഇമ്പിച്ചിബീവിയുടെയും പുത്രിയാണ് സയ്യിദത്ത് ആമി…
Read moreത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം സത്യമാര്‍ഗ്ഗം എന്നാണ്. സത്യത്തിലേക്കുള്ള (حـق) വഴി എന്നാണ് ഈ പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഞാനാണ് സത്യം, ഞാനല്ലാതെ വേറെ ആരാധ്യനില്ല, അതിനാല്‍ എന്നെ മാത്രം ആരാധിക്കുവിന്‍ എന്ന് അല്ലാഹു പരിശുദ്ധ വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരാധന ചെയ്യാന്‍ മാത്രമായി അല്ലാഹു തെരഞ്ഞെടുത്ത സൃഷ്ടിയാണ് മനുഷ്യന്. അതുകൊണ്ടാണ് ഇതര ജ…
Read moreസയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (മ.1891) (സൂഫിവര്യൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളുടെ പിതാവ്). യമനിലെ ഹള്റമൗത്തിൽ നിന്ന് മലബാറിലെ വടകരയിൽ എത്തിച്ചേർന്ന സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളുടെ സന്താന പരമ്പരയിലെ വടകര താഴെയങ്ങാടിയിലെ മുഹമ്മദ് മശ്ഹൂർ തങ്ങളുടെയും, കാരക്കാട് പുതിയപുരയിൽ സയ്യിദത്ത് ആയിശ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുള്ള …
Read moreഗുരു, ശിഷ്യന്മാർക്ക് സമ്പൂർണമായ ആത്മീയ ഗുരുവാണ്. ഗുരുവിനെ ശിഷ്യർ കാണുന്നത് നബിതങ്ങളുടെ പ്രതിനിധിയായിട്ടാണ് (നായിബ് റസൂൽ). നബിതങ്ങളുടെ നിർദ്ദേശം അനുസരിക്കുന്നത് പോലെ ഗുരുവിന്റെ ഉപദേശ നിർദ്ദേശങ്ങളും ശിക്ഷണങ്ങളും ശിഷ്യന്മാർ സർവ്വാത്മനാ അനുസരിക്കുന്നു. അഥവാ സ്വീകരിക്കുന്നു. നബിതങ്ങളുടെ സന്നിധിയിൽ വിശ്വാസികൾ പാലിക്കേണ്ട എല്ലാ ചിട്ടകളും ഖുർആൻ പഠിപ്പിച്ച എല്ലാ അദബ…
Read moreസയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങള്‍ (1690-1775) (കേരളത്തിലെ മശ്ഹൂര്‍ ഖബീലയുടെ വംശനാഥന്‍) കേരളത്തില്‍ മശ്ഹൂര്‍ ഖബീലയുടെ ചരിത്രം ആരംഭിക്കുന്നത് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ എന്നവരുടെ പുത്രനായ സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങള്‍ 1710-ല്‍ വടകരയില്‍ എത്തിച്ചേരുന്നതോടെയാണ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വടകരയിലാണ് മശ്ഹൂര്‍ സാദാത്തീങ്ങള്‍ കൂടുതലായി താമസിച…
Read moreചരിത്ര പ്രസിദ്ധമായ യമനിലെ ഹള്റമൗത്തില്‍ നിന്നും മലബാറിലെത്തിച്ചേര്‍ന്ന സ്വാഹിബുല്‍ വഹ്ത്വ് സയ്യിദ് വംശത്തിന്റെ സന്തതീ പരമ്പരയാണ് വടകരയിലെ കുരിയാടി സാദാത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ള ഇമ്പിച്ചിക്കോയതങ്ങള്‍, സയ്യിദ് അഹ്മദ് പൂക്കോയതങ്ങള്‍, സയ്യിദ് ശാദുലിതങ്ങള്, സയ്യിദ് അബുല്‍ ഹസന് സ്വാലിഹ് തങ്ങള്‍ എന്നീ മഹാത്മാക്കള്‍. ഹിജ്റ 1250 (ക…
Read more
Connect Author