(വടകര താഴെയങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങള് (ഖ.സി) അവര്‍കളുടെ ആത്മീയഗുരു) പ്രകൃതിരമണീയമായ ആന്ത്രോത്ത് ദ്വീപിലെ പടന്നാത പുതിയ പുരയിൽ സയ്യിദ് സൈനുദ്ദീൻ ബുഖാരി തങ്ങളുടേയും, സയ്യിദത്ത് ആയിശ ബീവിയുടേയും പുത്രനായി, ഹിജ്റ 1224 (ക്രി.വ.1809)ൽ ജനിച്ചു. റഷ്യയിലെ ബുഖാറയില്‍ നിന്നും കേരളക്കരയില്‍ ആദ്യമായി എത്തിച്ചേ…
Read moreപ്രവാചകന്മാര് വ്യത്യസ്ഥ തട്ടുകളില്‍ ഉള്ളതുപോലെ, സൂഫികളും പല തട്ടുകളിലുള്ളവരാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ നോക്കുമ്പോള്‍ ഖുത്വുബ്, ഔത്താദ്, അഖ്ബാറ്, ബുദലാഅ് (അബ്ദാല്), നുജബാഅ്, നുഖബാഅ്, എന്നിങ്ങനെ സൂഫികള്‍ പല മര്ത്തബകളിലായി വഭജിക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) തന്റെ ഫതാവല്‍ ഹദീസിയ്യയില് വിശദീകരിക്കുന്നു; അല്ലാഹുവിന് അദൃശ്യ പുരുഷന്…
Read moreസൂഫി നഭോമണ്ഡലത്തിലെ ജ്വലിക്കുന്ന താരവും, ആത്മീയ അമരക്കാരനും, പ്രഗത്ഭ പണ്ഡിതനും പരിഷ്കര്‍ത്താവുമായ ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി), ഹി: 470 റമളാന്‍ 1ന് (ക്രി.വ. 1078 മാര്‍ച്ച് 17) ശനിയാഴ്ച ഇറാഖിലെ ബാഗ്ദാദിനു സമീപം ജീലാന്‍ പ്രദേശത്തെ തബറ്സ്ഥാനില് ജനിച്ചു. സയ്യിദ് അബുസ്വാലിഹ് എന്നവരാണ് പിതാവ്. പിതാവിന്റെ വംശ പരമ്പര സയ്യിദ് ഹസന് (റ…
Read moreസൂഫിവര്യനും ആത്മീയഗുരുവുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി)യുടെ സഹധര്‍മ്മിണിയാണ് ഫാളിലത്ത് സയ്യിദത്ത് ആയിശ ആറ്റബീവി(റ). 1919-ല്‍ വടകരക്കടുത്ത് കാരക്കാട് (നാദാപുരം റോഡ്) തറമ്മല്‍ തറവാട്ടില്‍ സയ്യിദത്ത് കോയമ്മബീവിയുടേയും, ശൈഖ് അബൂബക്കര്‍ ഖബീലയില്‍പ്പെട്ട കാരക്കാട് പുതിയ പുരയില്‍ സയ്യിദ് ഇബ്രാഹിം കോയതങ്ങളുടേയും പുത്രിയായി ജനിച്…
Read moreസ്വൂഫീവര്യന്മാർ പറയുന്നു : അല്ലാഹുവിന്റെ സ്മരണ കൂടാതെ വല്ല ശ്വാസോച്ഛ്വാസവും എന്നിൽ നിന്നുണ്ടായാൽ സ്വന്തത്തെ തന്നെ ഞാൻ അറുത്ത് കളയും , അഥവാ ഇത്തരക്കാർ നിരന്തരം യജമാനനായ റബ്ബിന്റെ ഓർമ്മയിലാണ് " ഒരു സ്വൂഫിയായ മനുഷ്യൻ വന്യമൃഗങ്ങൾ അധിവസിക്കുന്ന കാട്ടിൽ നിരന്തരം അല്ലാഹുവിന്റെ സ്മരണയിൽ വ്യാപൃതരായിരുന്നു . ഒരവസരം ഒരു വന്യമൃഗം ചാടി വന്ന് മഹാനവർകളുടെ ശരീരം കടിച്…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (സാനി) (മ:1876) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പ്രപൗത്രന്‍) സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങളുടെയും താഴങ്ങാടി മഖാമിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പൗത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രിയും, വടകരയിലെ സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജബീവിയുടെയും പുത്രനായി താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. പിത…
Read moreസയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ (മ:1820) (സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പൗത്രന്) സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് അലവിയ്യ ബീവിയുടെയും പുത്രനായി സയ്യിദ് ഹുസൈന് മശ്ഹൂര്‍ തങ്ങള്‍ താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. കേരളത്തില്‍ അധിവസിക്കുന്ന പ്രവാചക കുടുംബമായ മശ്ഹൂര്‍, യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പ്രദേശത്തെ സയ്യിദ് മുഹമ്മദ് എന്നവ…
Read moreആത്മാന്വേഷികള്‍ക്ക് വഴികാട്ടിയായി ആത്മജ്ഞാനം നേടിയ ഗുരു ആവശ്യമാണ്. ഗുരുവിനെ കണ്ടെത്തി ഗുരുവിന്റെ നിര്‍ദേശങ്ങളെ പാലിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്ന ശിഷ്യരില്‍ ആന്തരിക സത്യത്തിന്റെ പ്രകാശനം സംഭവിക്കും. ഗുരു ശിഷ്യ ബന്ധത്തിലേക്കുള്ള പ്രവേശിക ബൈഅത്ത് എന്ന കരാറിലൂടെയാണ്. ബൈഅത്തില്‍ ഗുരു ശിഷ്യനില്‍ നിന്നും ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച കരാറുവാങ്ങ…
Read moreസയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (മ:1780) (കേരളത്തിലെ മശ്ഹൂര്‍ ഖബീല വംശനാഥന്‍ സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെ പുത്രന്) സയ്യിദ് അബ്ദുറഹ്മാന് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പുത്രി സയ്യിദത്ത് ആയിഷാബീവിയുടെയും പുത്രനായി വടകര താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. സയ്യിദത്ത് ശൈഖാബീവി സഹോദരിയാണ്. നബി(സ)യുടെ വംശപരമ്പരയേയും കുടുംബത്ത…
Read moreലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ഏതൊരു യാത്രികനും അങ്ങോട്ടുള്ള വഴി വ്യക്തമായി അറിയുന്നവരില്‍ നിന്നും പഠിച്ചറിഞ്ഞ ശേഷം അവരുടെ ഉപദേശപ്രകാരം യാത്ര ചെയ്താല്‍ വഴിപിഴച്ച് പോകാതെ നിഷ്പ്രയാസം എത്തിച്ചേരാന്‍ കഴിയുമെന്നത് ഒരു അനിഷേധ്യ സത്യമാണ്. തന്റെ രക്ഷിതാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആദ്യമായി കണ്ടെത്തേണ്ടത് അല്ലാഹുവിനെ അറിഞ്ഞ ഒരു ജ്ഞാനിയെയാണ്. ഒരു ജ്ഞാനിയെ…
Read moreസയ്യിദത്ത് ആമിന ആറ്റബീവി(റ) (അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകളുടെ മാതാവ്) യമനിലെ ഹളർ മൗത്ത് പട്ടണത്തിനു സമീപം അദൻ എന്ന പ്രദേശത്തുനിന്നും മലബാറിലെത്തിച്ചേർന്ന ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുല്ലാഹിൽ ഹൈദ്രോസ് തങ്ങൾ അവർകളുടെയും, വടകരയിലെ പുരാതന സയ്യിദ് തറവാടായ ആനേന്റവിട വീട്ടിൽ സുഹറ ഇമ്പിച്ചിബീവിയുടെയും പുത്രിയാണ് സയ്യിദത്ത് ആമി…
Read moreത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം സത്യമാര്‍ഗ്ഗം എന്നാണ്. സത്യത്തിലേക്കുള്ള (حـق) വഴി എന്നാണ് ഈ പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഞാനാണ് സത്യം, ഞാനല്ലാതെ വേറെ ആരാധ്യനില്ല, അതിനാല്‍ എന്നെ മാത്രം ആരാധിക്കുവിന്‍ എന്ന് അല്ലാഹു പരിശുദ്ധ വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരാധന ചെയ്യാന്‍ മാത്രമായി അല്ലാഹു തെരഞ്ഞെടുത്ത സൃഷ്ടിയാണ് മനുഷ്യന്. അതുകൊണ്ടാണ് ഇതര ജ…
Read more
Connect Author