ജനനം : 1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച. പിതാവ് : അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി). മാതാവ് : സയ്യിദത്ത് ആയിശ ആറ്റബീവി (റ). ഭവനം : ആനേന്റവിട, താഴെ അങ്ങാടി, വടകര. 1953 : വിദ്യാഭ്യാസം. 1965 : പിതാവില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തില്‍ ശിഷ്യത്വം. 1967 : പിതാവിനോടൊത്ത് വൈദ്യരംഗത്ത് 1971 : വിവാഹം. പൊന്നാനി വെട്ടം പോക…
Read moreമലബാറിലെ ആത്മീയ പ്രചാരണത്തിലും നവോത്ഥാനത്തിലും സ്വതന്ത്രസമര പോരാട്ടത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ക്രി.വ. 1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാല്യത്തില്‍ തന്നെ ക്രി.വ. 1703 (ഹിജ്റ 1115)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറുകയും പിന്നീട് പൊന്നാനിയില്‍ വന്ന് താമസമാക്കുകയും ചെയ്ത…
Read moreസയ്യിദത്ത് അസ്മ മുത്തുബീവി (ത്വ.ഉ) (സൂഫിവര്യര്‍ വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ സഹധര്‍മ്മിണി) ആത്മീയ പ്രചാരണ രംഗത്തും സാമൂഹിക പരിഷ്കരണത്തിലും ജനസേവനത്തിലും മായാത്ത പാദമുദ്ര ചാര്‍ത്തിയ പ്രമുഖ സയ്യിദ് തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ആയിരങ്ങളുടെ ആശയും ആശ്രയകേന്ദ്രവുമായി പഴയകാല പ്രതാപങ്ങളുടെ സുരഭില സ്മൃതികളോടെ ഇന്നും തളിര്ത്…
Read moreസയ്യിദ് അഹ്മദ് കുഞ്ഞിക്കോയതങ്ങൾ ആന്ത്രോത്ത് (സയ്യിദ് അഹ്മദുൽ ജീലി) (റ) (അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുകോയ തങ്ങൾ (ഖ.സി) അവർകളുടെ പുത്രൻ) തിരമാലകളുടെ ആരവത്താൽ ശബ്ദമുഖരിതമായ അറബിക്കടലിനു നടുവിൽ നാഥന്റെ അപാരമായ കഴിവ് വിളിച്ചോതിക്കൊണ്ട് നിലകൊള്ളുന്ന ചെറിയ ദ്വീപുകൾ, ഇവയെല്ലാം ചേർന്നതാണ് ലക്ഷദ്വീപ്. അതിന്റെ സാംസ്കാരിക കേന്ദ്രവും നിരവധി മഹത്തുക്കളുടെ ജന്മ…
Read moreശൈഖ് സയ്യിദ് ബുഖാരി മഖാമിന് സമീപത്തെ മജ്ലിസ് പുനർനിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. 1921 ഫെബ്രുവരി 2 ബുധനാഴ്ചയാണ് ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി സ്വദേശമായ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്ന് കപ്പൽ മാർഗ്ഗം വടകരയിൽ എത്തിച്ചേരുന്നത്. മഹാനവർകൾക്ക് വടകരയിൽ താമസസൗകര്യവും മറ്റും ഒരുക്കിയത്, ശൈഖ് തങ്ങളോട് അതിയായ …
Read moreസൂഫിസത്തെ കുറിച്ചുള്ള അറിവുകൾ ലഭിക്കാനും തസവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ സഹായകമാണ് ആത്മീയഗുരുവും സൂഫിവര്യരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) മഹാനവർകളെ പഠിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകർന്നുതന്നിരുന്നു. സ്വാർത്ഥതയും ഞാനെന്ന ഭാവവും ഹൃദയങ്ങളെ കീഴടക്കുന്ന പുതിയ സാഹചര്യത്തിൽ …
Read moreആത്മസംസ്കരണമാകുന്ന തസ്വവ്വുഫിലൂടെ ആത്മാവ് ആർജ്ജിച്ചെടുക്കുന്ന ജ്ഞാനമാണ് ആത്മീയ ജ്ഞാനം. ആത്മീയ ജ്ഞാനത്തിന്റെ അത്യുന്നതി അവർണ്ണനീയമാണ്. ആന്തരികമായ സകല മറകളും നീങ്ങി ശുദ്ധമായ ഹ്യദയങ്ങൾക്കാണ് ഈ ജ്ഞാനം ലഭ്യമാകുന്നത്. ഇത്തരത്തിൽ ആത്മീയ ജ്ഞാനത്തിന്റെ അഗ്രഗണ്യസ്ഥാനത്ത് വിരാചിച്ച മഹാമനീഷികളായ മഹാത്മാക്കൾ അനവധിയാണ്. അവരാണ് ജനമനസ്സുകളെ സ്ഫുടം ചെയ്ത് നാഥന്റെ സവിധത്തിലേ…
Read moreആത്മീയരോഗങ്ങളെ ചികിത്സിക്കാൻ പ്രാപ്തനായ ഒരു ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ് ഇമാം ഗസ്സാലി(റ), ഇമാം ശഅ്റാനി(റ), ഇമാം ഇബ്നു അജീബ(റ), ഇമാം അഹ്മദ് ളിയാഉദ്ദീൻ(റ). രോഗിയെ ചികിത്സിക്കരുതെന്ന് സ്വബോധം നഷ്ടപ്പെട്ടവരല്ലാതെ പറയില്ല. പാപികളെ എങ്ങനെയെങ്കിലും അതിൽ നിന്നും മോചിപ്പിക്കുകയല്ലേ വേണ്ടത്? അത് ഇസ്ലാമികമായി തെറ്റാണെന്ന് പറയുന്നത് എത്ര ഗുരുതരമാണ്. പാപികളെയല്ലേ ആദ…
Read moreസയ്യിദ് അബ്ദുറഹ്മാൻ സഖാഫ് (നബി വംശ പരമ്പരയിലെ 22ാം കണ്ണിയാണ് മഹാനവർകൾ) യമനിൽ ഹളർമൗത്തിലെ തരീം പ്രദേശത്ത് സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെയും, അൽ ഫഖീഹുൽ മുഖദ്ദം എന്നവരുടെ പുത്രൻ സയ്യിദ് അഹ്മദ് ശഹീദ് എന്നവരുടെ പുത്രൻ സയ്യിദ് അബൂബക്കർ വരിഅ് എന്നവരുടെ പുത്രി സയ്യിദത്ത് ആയിശബീവിയുടെയും പുത്രനായി ഹിജ്റ 739 (ക്രി.വ.1319)ൽ ജനിച്ചു. ശൈഖുൽ മുഅല്ലിം അഹ്മദ് മുഹമ്മദുൽ …
Read moreസയ്യിദ് അഹ്മദ് മുഹാജിർ (നബി വംശ പരമ്പരയിലെ 10ാം കണ്ണി) സയ്യിദ് ഈസ്സൽ നുഖൈബ് എന്നവരുടെ പുത്രനായി ഹിജ്റ 260 (ക്രി.വ.874)ൽ സയ്യിദ് അഹ്മദ് മുഹാജിർ ബസ്വറയിൽ ഭൂജാതരായി. പണ്ഡിതന്മാരാലും ആത്മീയ നേതാക്കളാലും പ്രസിദ്ധിനേടിയ പ്രദേശമായിരുന്നു ബസ്വറ. ശാഫിഈ, മാലിക്കി മദ്ഹബുകൾ സ്വീകരിച്ചവരായിരുന്നു പ്രദേശവാസികളിൽ ഏറെ പേരും. മുഅ്തസിലി വിഭാഗമായ സാലിമിയ എന്ന ന്യൂനപക്ഷവും …
Read moreസയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) (നബി വംശ പരമ്പരയിലെ 21ാം കണ്ണി) യമനിലെ തരീം പ്രദേശത്ത് സയ്യിദ് അലി ഹൈദർ (റ)യുടെ പുത്രനായി ഹിജ്റ 705 (ക്രി.വ.1306)ൽ സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) ജനിച്ചു. ചെറുപ്രായത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് പിതൃവ്യൻ സയ്യിദ് അബ്ദുള്ള എന്നവരുടെ തർബിയ്യത്തിൽ വളർന്നു. വലിയ പണ്ഡിതരിൽ നിന്ന് അറിവുകൾ കരസ്ഥമാക്കി. കരഗതമാക്കിയ ഓരോ അറിവും…
Read moreസയ്യിദ് മുഹമ്മദ് സ്വാഹിബ് ളുഫാര്‍ (മിര്‍ബാത്ത്) (നബി പരമ്പരയിലെ പതിനാറാം കണ്ണിയാണ് മഹാനുഭാവന്). ചരിത്രം ഉറങ്ങിക്കിടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഒമാന്‍. 1507-ല്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു ഈ രാജ്യം. ഒമാനിലെ മസ്കറ്റായിരുന്നു അവര്‍ പിടിച്ചെടുത്തത്. ഖൗർറൂറി എന്ന് വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തെ ഗ്രീക്കുകാരാണ് മസ്കറ്റ് എന്ന് വിളിച്ചത്. എ.ഡി. രണ്ടാം…
Read more
Connect Author