കോഴിക്കോട് ജില്ലയില്‍ പൂനൂരിനടുത്തെ കാന്തപുരത്ത് തടായിൽ തറവാട്ടിലെ അമ്മദ് ഹാജി- ആയിശ ദമ്പതികളുടെ പുത്രനായി 1957 നവംബർ 1 (ഹിജ്റ 1377 റബീഉൽ ആഖിർ, 7)ന് വെള്ളിയാഴ്ചയാണ് പൂനൂർ തടായിൽ അബ്ദുൽ മജീദ് മുസ്ല്യാരുടെ ജനനം. കാന്തപുരം ജി.എം.എല്‍.പി. സ്കൂൾ, പൂനൂർ ജി.എം.യു.പി. സ്കൂൾ, പരന്നപ്പറമ്പ് ഗവ: ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം നേടി.…
Read moreഏകാന്തതയെ പ്രണയിച്ചിരുന്ന അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രമുഖനായിരുന്നു ശഹീദെ അഅ്സം സുൽത്താനുൽ മുജാഹിദീൻ അബുൽ ഫത്ഹ് ഫതഹ് അലി ടിപ്പു സുൽത്താൻ. ആകസ്മികമായാണ് സുൽത്താൻ ഭരണസാരഥ്യത്തിലേക്ക് എത്തിപ്പെടുന്നത്. സുൽത്താൻ മാത്രമല്ല, സുൽത്താന്റെ അഭിമാന ഭാജനമായ പിതാവും മൈസൂർ രാജാവിന്റെ കേവലമൊരു കുതിര പടയാളിയുമായിരുന്ന ഹൈദരലി ഖാൻ അവിചാരിതമായാണ് മൈസൂർ സുൽത്താനായി അവരോധിക്കപ…
Read moreഅൽ സഖാഫ് ഖബീലയിൽ പെട്ട വടകര താഴെയങ്ങാടിയിലെ, കക്കുന്നത്ത് തറവാട്ടിൽ നിന്ന് ഏകദേശം നൂറ്റി അൻപത് വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിൽ മുമ്പ് കാട്ടിപ്പരുത്തി എന്ന പേരിലറിയപ്പെട്ടിരുന്ന വളാഞ്ചേരിക്കടുത്ത കോട്ടപ്പുറം പ്രദേശവാസികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് എത്തിച്ചേർന്ന ഉന്നതരായ ആരിഫും അനേകം മഹത്തുക്കളുടെ ആത്മീയ ഗുരുവുമായിരുന്ന വടകര കക്കുന്നത്ത് അസ്സയ്യിദ് അബ…
Read moreപ്രവാചക വംശപരമ്പരയിലെ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട കാരക്കാട് തറമ്മൽ സയ്യിദ് ഹൈദ്രോസ് തങ്ങളുടെയും, കാരക്കാട് പുതിയ പുരയിൽ സയ്യിദത്ത് ഉമ്മുഹാനി എന്ന കോയമ്മബീവിയുടെയും പുത്രനായി മാതൃഗൃഹത്തിൽ ജനിച്ചു. സയ്യിദ് ഇബ്രാഹിം തങ്ങൾ, സയ്യിദത്ത് ആയിഷാ ബീവി, കൂടാതെ പിതാവ് നാദാപുരം ചക്കരപ്പുറത്ത് സയ്യിദ് കുടുംബത്തിൽ നിന്ന് മറ്റൊരു വിവാഹം ചെയ്തതിൽ സയ്യിദ് അഖീൽ ആറ്റക്കോയ തങ…
Read moreപാലക്കാട് ജില്ലയില്‍ പരിസ്ഥിതി സംരക്ഷിത മേഖലയായി ശ്രദ്ധയാകർഷിക്കപ്പെട്ട അനങ്ങന്‍ മലയുടെ വൃഷ്ടിപ്രദേശമായ കോതകുറുശ്ശിക്കടുത്ത് പാലക്കോട് പഴത്തൊടി തറവാട്ടിലെ മൊയ്തീന്‍കുട്ടി- ഫാത്വിമ ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയ പുത്രനായി 1940 ഫെബ്രുവരി 15 (ഹിജ്റ 1359 മുഹര്‍റം 6)ന് വ്യാഴാഴ്ചയാണ് പാലക്കോട് പി.ടി. അബൂബക്കര്‍ മൗലവി എന്ന അബുട്ടി മുസ്ല്യാരുടെ ജനനം. പാലക്കോട് എ…
Read moreപാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പുരാതന കുടുംബമായ പള്ളത്ത് തറവാട്ടിലെ ഏനുക്കുട്ടി - ഫാത്തിമക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയ പുത്രനായി 1929 ജൂലൈ 1 (ഹിജ്റ 1348 മുഹർറം 23) തിങ്കളാഴ്ചയാണ് പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പട്ടാമ്പി ജി.എം.എല്‍.പി. സ്കൂളിലും, പട്ടാമ്പി സി. ഇ. നായര്‍ ഹൈസ്കൂളിലുമായി പൂര്‍ത്തിയാക്കി. തുടര്‍…
Read moreതരിവറ മുഹ്യിദ്ദീൻ മുസ്ലിയാരാണ് രിഫാഈ മൗലിദ് തയ്യാറാക്കിയത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശിയായ കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെ പുത്രനായി 1833 (ഹിജ്റ 1249)ൽ ജനിച്ചു. കവിയും ഗ്രന്ഥകാരനുമായിരുന്ന മുഹ്യിദ്ദീൻ മുസ്ലിയാർ പൊന്നാനിയിൽ നിന്ന് പ്രഗത്ഭരായ ഗുരുനാഥന്മാരുടെ ശിഷ്യത്വം നേടി. വലിയ ബാവ മുസ്ലിയാർ, ആഖിർ സൈനുദ്ദീൻ മഖ്ദൂം തുടങ്ങിയവർ ഗുരുനാ…
Read moreപൊന്നാനി മഖ്ദൂം കുടുംബത്തിലെ പ്രമുഖ പണ്ഡിതനും സാഹിത്യ പ്രതിഭയുമായിരുന്നു കൊങ്ങണംവീട്ടില്‍ ഇബ്റാഹീം കുട്ടി മുസ്ലിയാര്. സൈനുദ്ദീന്‍ മഖ്ദൂം ആഖിറിന്റെയും അഹ്മദുല്‍ മഖ്ദൂമിയുടെ പുത്രി കുഞ്ഞിഫാത്തിമയുടെയും പുത്രനായി 1843 (ഹിജ്റ 1259)ല്‍ പൊന്നാനിയിലെ കൊങ്ങണം വീട്ടിലാണ് ജനനം. പിതാവിനെ കൂടാതെ വലിയ ബാവ മുസ്ലിയാര്, അബ്ദുല്ലക്കുട്ടി മുസ്ലിയാര് എന്നിവരും ഗുരുന…
Read moreപണ്ഡിതനും, പ്രഭാഷകനും, സാഹിത്യകാരനുമായിരുന്ന തിരൂരങ്ങാടി മുടയന്‍ പുലാക്കല്‍ അലിഹസന് മുസ്ലിയാര് നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. മുടയന്‍ പുലാക്കല്‍ അബ്ദുല്‍ അസീസ് മുസ്ലിയാരുടെ പുത്രനായി 1892 (ഹിജ്റ 1310)ൽ ജനനം. പിതാവും പിതാമഹന് ഹസന് മുസ്ലിയാരും വലിയ പണ്ഡിതന്മാരായിരുന്നു. അബ്ദുല്‍ അസീസ് മുസ്ലിയാര് തെന്നലയില്‍ നിന്നാണ് തിരൂരങ്ങാടിയിലെത്തി…
Read moreസൂഫിവര്യനും പണ്ഡിതനും പ്രഭാഷകനുമായിരുന്ന വാഴക്കാട് മുഹമ്മദ് മുസ്ലിയാര്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് മുഹമ്മദ് കുട്ടി എന്നവരുടെ പുത്രനായി 1882 (ഹിജ്റ 1300)ൽ ജനിച്ചു. നാട്ടില്‍ നിന്ന് പ്രാഥമിക പഠനങ്ങള്‍ നേടിയ ശേഷം ഉപരിപഠനത്തിനായി പൊന്നാനിയിലെത്തി. തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്, കൊങ്ങണംവീട്ടില്‍ ഇബ്റാഹീം മുസ്ലിയാര്, പാനായിക്കുള…
Read moreപൊന്നാനിയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ വി. പി. ഹുസൈൻ കോയതങ്ങൾ ഇക്കഴിഞ്ഞ 2023 ജനുവരി, 28ന് ശനിയാഴ്ച വിട പറഞ്ഞിരിക്കുന്നു. 1952 മെയ്, 4 (ഹിജ്റ 1371 ശഅബാൻ, 9)ന് ഞായറാഴ്ച്ച പ്രമുഖ സയ്യിദ് തറവാടായ വെട്ടം പോക്കിരിയാനകത്ത് ഫാത്വിമ മുല്ല ബീവി ശരീഫയുടെയും പൊന്നാനിയിലെ മറ്റൊരു പേരുകേട്ട സയ്യിദ് തറവാടായ വലിയജാറത്തിങ്കൽ ഒ. പി. എം. സയ്യി…
Read moreആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് ജീലാനി(റ). നാലു ഖുത്ബുകളില്‍ പ്രധാനി. നിരവധി കറമാത്തുകള്‍ കൊണ്ട് പ്രസിദ്ധനായ വ്യക്തിത്വം. ശൈഖവര്‍കളുടെ ചരിത്രങ്ങളും അപദാനങ്ങളും ഉള്‍പ്പെടുത്തി ഒട്ടനവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ജ്ഞാനപ്രതിഭകളായ പണ്ഡിതര്‍ ശൈഖവര്‍കളെ കുറിച്ച് ധാരാളം എഴുതി. ഗദ്യത്തിലും പദ്യത്തിലുമായി നൂറ് കണക്കിന് ഗ്രന്ഥങ്ങളാണ് അക്കൂട്ടത്തിലുള്ളത്. പ്രസ്ത…
Read more
Connect Author