അൽ ഇമാം സയ്യിദ് അലി ഉറൈളി (നബി വംശ പരമ്പരയിലെ ഏഴാം കണ്ണി) മദീന ശരീഫിൽ ജനനം. പിതാവ് ഇമാം സയ്യിദ് ജഅ്ഫർ സ്വാദിഖ്(റ) നോടൊപ്പം ജീവിച്ചു. സ്വപിതാവിനെ മാതൃകാപുരുഷനായി കണ്ടു. പിന്നീട് മദീനയിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ഉറൈളിയിൽ താമസമാക്കി. ഉറൈളിയിൽ താമസിച്ചതിനാലാണ് ഈ പേര് സിദ്ധിച്ചത്. ചില രേഖകളിൽ കുറൈളി എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കൾ ഉറൈളിയ്യ…
Read moreശൈഖ് നിൽക്കുമ്പോൾ ശൈഖിന്റെ സന്നിധിയിൽ ഇരിക്കാതിരിക്കലും, ശൈഖിന്റെ സമക്ഷത്തിൽ വെച്ച് അവിടുത്തെ അനുവാദമില്ലാതെ അത്യാവശ്യ ഘട്ടത്തിൽ പോലും ഉറങ്ങാതിരിക്കലും, തന്റെ ഹൃദയം കൊണ്ട് സദാ സമയം ശൈഖിനെ കണ്ടു കൊണ്ടിരിക്കലും, തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ശൈഖിന്റെ ബറകത്ത് മുഖേനെയാണെന്ന് കാണലും, ശൈഖ് വെറുക്കുന്നവരോടൊപ്പം സഹവസിക്കാതിരിക്കലും, അവരോട് പിണങ്ങുന്നതിലും അവര…
Read moreസയ്യിദുനാ ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) തങ്ങളുടെ നാൽപ്പത്തിയൊമ്പത് സന്താനങ്ങളിൽ മൂന്നാമത്തെ പുത്രനാണ് ശൈഖുൽ മശായിഖ് അൽ-ഖുത്വുബ് അശ്ശൈഖ് താജുദ്ദീൻ അബ്ദുർറസാഖ് ഖാദിരി (ഖ.സി). ഹിജ്റ 528 ദുൽഖഅദ് 18 (ക്രി.വ. 1134 സെപ്തംബർ 9) നാണ് ശൈഖവർകളുടെ ജനനം. മാതാവ് സയ്യിദത്ത് ബീവി മദീന. പിതാവിന്റെ പൂർണ്ണ പരിചരണത്തിലും സംസ്കരണത്തിലും പഠനങ്ങൾ നടത്തുകയും ക…
Read moreശൈഖ് മുഹ്യിദ്ദീൻ ഇബ്നു അറബി (റ) പറയുന്നു; “സിയാറത്ത് എത്രയോ ആളുകളെയാണ് നശിപ്പിച്ചത് ?! മുരീദുമാർ വേറെ ശൈഖിനെ സന്ദർശിക്കുമ്പോൾ തന്റെ ശൈഖ് തനിക്ക് നിരോധിച്ചിട്ടുള്ള കാര്യങ്ങൾ ആ ശൈഖ് അവിടുത്തെ ശിഷ്യന്മാരോട് ചെയ്യാൻ കൽപിച്ചതായി കാണും. അപ്പോൾ തന്റെ മനസ്സ് ആ ശൈഖിലേക്ക് ചായുകയും തത്സമയം തന്റെ ശൈഖ് അവന്റെ മനസ്സിൽ നിന്നും ഒഴിവാകുന്നതുമാണ്. തന്റെ മനസ്സിൽ നിന്ന് തന…
Read moreഅശ്ശൈഖ് ഖാലിദ് ബിൻ ഹസൻ (റ) ആന്ത്രോത്ത് (1894-1961). (അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) (1882-1987) അവർകളുടെ സതീർത്ഥ്യൻ) പ്രകൃതിരമണീയമായ ആന്ത്രോത്ത് ദ്വീപിലെ കുന്നിൽ തറവാട്ടിൽ ഹസൻ, ആയിശ ദമ്പതികളുടെ പുത്രനായി ഹിജ്റ 1311 (1894)ൽ ശൈഖ് ഖാലിദ് എന്ന ശൈഖ് ഖാലിദ് ബിൻ ഹസൻ സാദിഖുൽ യമനി ജനിച്ചു. പിതാവിന്റെ കുടുംബം യമൻ വംശജരായിരുന്നു. ചെറുപ്രായത്തിൽ…
Read moreഏറ്റവും ഉന്നതമായ ആരാധനകളിൽ ഒന്നാണ് ദിക്റ്. അല്ലാഹുവിൻ്റെ സ്മരണയിൽ അഥവാ അവന്റെ ദിക്റിൽ മുഴുകുന്ന ഒരു വ്യക്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും പ്രാർത്ഥിക്കുന്നവർക്ക് കൊടുക്കുന്നവയിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു നൽകും.* അല്ലാഹുവിന്റെ ദിക്റിനെ സംബന്ധിച്ച് ഇമാം ഗസ്സാലി(റ) പറയുന്നു. ദിക്റിന് മൂന്ന് തൊലികളും ഒരു കാമ്പുമാണു മുള്ളത്. 1. നാവ് കൊണ്ട്…
Read more(വടകര താഴെയങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങള് (ഖ.സി) അവര്‍കളുടെ ആത്മീയഗുരുവിന്റെ ഗുരുവാണ്). ആത്മീയ നവോത്ഥാന രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുണ്യപുരുഷനാണ് കാസര്ഗോഡിനടുത്തെ കാഞ്ഞങ്ങാട് കോയാപ്പള്ളി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി (ഖ.സി). ആന്ത്രോത്ത് ദ്വീപിലെ പടന…
Read moreസൂഫിസം എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകുന്ന ചിലരെ കാണാം സത്യത്തിൽ സൂഫിസം എന്നത് ഇഹ്സാനാകുന്ന ത്വരീഖത്ത് തന്നെയാണ്. ഇന്ന് പലരുടെയും തെറ്റായ ധാരണയാണ് മുസ്ലിമായി ജനിച്ച് കലിമത്തുത്തൗഹീദിൽ വിശ്വസിക്കുന്ന നാം പ്രത്യേകമായ ഒന്നുകൂടി തൗഹീദിനെ പുതു ക്കേണ്ടതുണ്ടോ ? ഇന്ന് കാണുന്ന സൂഫികൾ പ്രത്യേകമായി എന്തിനാണ് കലിമത്തുത്തൗഹീദ് ചൊല്ലിക്കൊടുക്കുന്നത്. ഇങ്ങനെ നിരവധി സംശയങ…
Read moreടൈഗ്രീസ് നദിക്ക് സമീപം കുന്നുകളാലും, വയലുകളാലും, അരുവികളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായ ബത്വാഈലെ ഉമ്മി ഉബൈദ എന്ന ഗ്രാമത്തില്‍, പ്രമുഖ സൂഫിയും മഹാപണ്ഡിതനുമായ സയ്യിദ് അബുല്‍ ഹസന് അലിയുടേയും, ഉമ്മുല്‍ ഫള്ല് ഫാത്വിമ അല്‍ അന്‍സാരിയുടേയും പുത്രനായി ഹിജ്റ 500 റജബ് 27 (ക്രി.വ. 1107 മാര്‍ച്ച് 27) മിഅ്റാജ് രാവിലാണ് ശൈഖ് സയ്യിദ് അഹമദുല് കബീര്‍ രിഫാഈയുടെ (ഖ.സ…
Read moreഹൃദയം ഭൗതികതയിൽ നിന്നകന്ന്, ദൈവികതയോടൊപ്പം വസിക്കുന്ന 'ഉപ'വാസമാണ് യഥാർത്ഥ വ്രതം. ദേഹത്തിന്റെ ആവശ്യങ്ങളിൽ നിന്നകന്ന്, ദേഹിയുടെ വിശുദ്ധാവസ്ഥ അനുഭവിക്കലാണ് വ്രതത്തിന്റെ പൂർണത. ഈ ഭൗതികതയിൽ നിന്നും ദേഹബോധത്തിൽ നിന്നും അകന്നുനിൽക്കുന്ന അവസ്ഥയാണ് ശരിയായ വ്രതം (സൗമ്). പഞ്ചേന്ദ്രിയങ്ങളിലൂടെ പുറംലോകത്തെ അനുഭവിക്കുന്ന ഐഹികതയിൽ നിന്നുള്ള വിട്ടുനിൽക്കലാണ് വ്രതം …
Read moreകേരളത്തിനകത്തും പുറത്തും ആത്മീയരംഗത്ത് അവിസ്മരണീയ വിശ്വാസവീഥിയിലെ നിത്യ ചൈതന്യമായ മഹതിയാണ് വടകരയിലെ കരീമത്ത് സയ്യിദത്ത് ആയിശ ബീവി (ഖ.സി). മഹാപണ്ഡിതരും ഋഷിതുല്യരും ആത്മീയഗുരുശ്രേഷ്ഠരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളുടേയും സയ്യിദത്ത് ആയിശ ആറ്റബീവിയുടേയും പുത്രിയായി കരീമത്ത് സയ്യിദത്ത് ആയിശ ബീവി ഹിജ്റ 1374 റബീഉല്‍ ആഖിര്‍ 1 (1954 നവംബര…
Read moreമഹാന്മാരായ സ്വൂഫികൾക്കെതിരെയുള്ള വിമർശനം, നിന്ദ്യതയും നിസ്സാര വത്കരിക്കലുമാണെന്ന് തെറ്റിദ്ധച്ചരിച്ചവരുണ്ട്. ആരും വിമർശിക്കാത്തവർ മാത്രമേ യഥാർത്ഥ സ്വൂഫികളാവൂ എന്ന ഒരു മിഥ്യാ ധാരണയുമുണ്ട്. സ്വൂഫികളുടെ ചരിത്രം പഠിച്ചാൽ അതെല്ലാം നമുക്ക് തിരുത്തപ്പെടാവുന്നതാണ്. സമൂഹത്തിൽ ഏറ്റവും ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമകളാണ് സമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയാസവും ബുദ്ധി…
Read more
Connect Author